പാമ്പ്കടിയേറ്റ് വിദ്യാർത്ഥി മരിച്ചസംഭവത്തിൽ ഉത്തരവാദികൾക്കെതിരെ ഉടൻ നടപടിയെടുക്കണം: പ്രതിഷേധവുമായി വിദ്യാർത്ഥികൾ
ബത്തേരിയിൽ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഷെഹ്ല ഷെറിൻ ക്ലാസ് മുറിയിൽവച്ച് പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തിൽ എല്ലാവര്‍ക്കുമെതിരെ നടപടി.
Read More
