തമിഴ്നാട്ടിൽ ഇനി കളി മാറും; മുഖ്യമന്ത്രിയായതിന് പിന്നാലെ 717 മദ്യശാലകൾ പൂട്ടാൻ ഉത്തരവിട്ട് വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളുമായി സി. ജോസഫ് വിജയ്. സംസ്ഥാനത്തെ മദ്യവിൽപന ശൃംഖലയായ ടാസ്മാകിന്റെ.
Read More
