Tag Archives: thrissur

തൃശൂർ ജില്ലയിൽ ഓരോദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വർദ്ധിക്കുന്നു: നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത.

തൃശൂർ ജില്ലയിൽ ഓരോദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്..

Read More

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു: ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി.

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന്‍ ഡിന്നി ചാക്കോ(42) ആണ് മരിച്ചത്..

Read More