Tag Archives: TragicIncident

തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിൻകീഴ് അഴൂരിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദക്ഷൽ (8) ആണ്.

Read More