Tag Archives: Unions

മിന്നൽ പണിമുടക്കിനെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ: നടപടിയെടുത്താല്‍ വീണ്ടും പണിമുടക്കുമെന്ന് യൂണിയനുകൾ

കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ, എന്നാൽ നടപടിയെടുത്താല്‍ വീണ്ടും പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി.

Read More