Tag Archives: Valuation

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. പത്താംക്ലാസ് പരീക്ഷ എഴുതുന്ന 4,41,103 വിദ്യാര്‍ത്ഥികളില്‍ 2,24,564 ആണ്‍കുട്ടികളും.

Read More