മികച്ച ദൃശ്യമികവുള്ള സിനിമ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ നൂതന സംരംഭവുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദൻ.
തീർത്തും അപ്രതീക്ഷിതമായ പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ ഇപ്പോൾ കടന്നു പോകുന്നത്. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ആരംഭിച്ചതിനു ശേഷം തിയേറ്ററുകൾ വെളിച്ചം.
Read More