Category Archives: Breaking News

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം.

ആയുസ്സിന്റെ കണക്കുപുസ്‌കം അവസാന പേജിലേക്കെത്തുമ്പോൾ മുന്‍പെഴുതിയ അക്ഷരങ്ങളെല്ലാം മാഞ്ഞുപോകുന്നതു പോലെയാണ് അല്‍ഷിമേഴ്‌സ്. കൈവിട്ടുപോകുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിസ്സഹായരായി പോകുന്ന മനുഷ്യര്‍..

Read More

കോവിഷീല്‍ഡ് വാക്‌സിനും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടണിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു.

ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടണിനെതിരെ ഇന്ത്യ പ്രതിഷേധം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടണെ രേഖാമൂലം എതിര്‍പ്പ്.

Read More

ചമ്പക്കര മഹിളാമന്ദിരത്തില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി.

ചമ്പക്കര മഹിളാമന്ദിരത്തില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട്ട് പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഇരുവരെയും വനിതാ.

Read More

കൗതുക കാഴ്ചയായി തൃശൂരില്‍ നടന്ന വളര്‍ത്തുനായ്ക്കളുടെ കല്യാണം.

കൗതുക കാഴ്ചയായി തൃശൂരില്‍ നടന്ന വളര്‍ത്തുനായ്ക്കളുടെ കല്യാണം. വാടാനപ്പള്ളി സ്വദേശികളുടെ വളര്‍ത്തുനായ്ക്കളായ ആസിഡും ജാന്‍വിയുമാണ് വിവാഹിതരായത്. ഇരുവരുടേയും സേവ് ദി.

Read More

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയതാണെന്ന് പൊലീസ്.

Read More

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോൾ ​ അ​തീ​വജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോൾ ​ അ​തീ​വജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. സ്കൂ​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ.

Read More

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് മ​ഞ്ചേ​രി വേ​ദി​യാകും. ​

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് മ​ഞ്ചേ​രി വേ​ദി​യാ​കു​മെ​ന്ന് കാ​യി​ക​വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍.

Read More

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​നി​ധി​യാ​യി ബാ​ലാ​വ​കാ​ശ പ്ര​സം​ഗം ന​ട​ത്തി​യ മലയാളി വി​ദ്യാ​ര്‍​ഥി​നി എ​യ്മി​ലി​ന്‍ റോ​സ് തോ​മ​സി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം.

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​നി​ധി​യാ​യി ബാ​ലാ​വ​കാ​ശ പ്ര​സം​ഗം ന​ട​ത്തി​യ പാ​ലാ​ക്കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി എ​യ്മി​ലി​ന്‍ റോ​സ് തോ​മ​സി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ശ​ശി ത​രൂ​ര്‍ എം.​പി.

Read More

കേ​ര​ള​ത്തി​ലെ ആ​ദ്യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്സ് എ.​സി റ​സ്​​റ്റാ​റ​ന്‍​റ്​ വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു.

കേ​ര​ള​ത്തി​ലെ ആ​ദ്യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്സ് എ.​സി റ​സ്​​റ്റാ​റ​ന്‍​റ്​ വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു. കാ​യ​ലോ​ര ബീ​ച്ചി​ല്‍ കെ.​ടി.​ഡി.​സി മോ​ട്ട​ല്‍ വ​ള​പ്പി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ.

Read More

രാത്രിയില്‍ ലിഫ്ട് ചോദിച്ച്‌ വാഹനത്തിൽ കയറിയ ട്രാൻസ്‌ജെൻഡർ യുവതി കുറച്ച്‌ കഴിഞ്ഞപ്പോള്‍ കാശ് ആവശ്യപ്പെട്ട് യാത്രികനെ ആക്രമിച്ചു

ലിഫ്ട് ചോദിച്ച്‌ ബൈക്കില്‍ കയറിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിമിനാണ്.

Read More