Category Archives: Breaking News

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് അന്തരിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് (84) അന്തരിച്ചു. കൊച്ചി കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതം സംഭവച്ചിതിനെ തുടര്‍ന്ന് കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു..

Read More

ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്.

പ്രശസ്ത സാഹിത്യകാരി ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. പതിറ്റാണ്ടുകളായി.

Read More

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിച്ചു.ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച്‌ ഒക്ടോബര്‍ 18.

Read More

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂർ ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 1002 ഭവനങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 1002 ഭവനങ്ങള്‍..

Read More

പ്ല​സ് വ​ണ്‍ പ​രീ​ക്ഷകൾ നേ​രി​ട്ട് ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി.

പ്ല​സ് വ​ണ്‍ പ​രീ​ക്ഷകൾ നേ​രി​ട്ട് ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി. കോ​വി​ഡ് കാ​ല​ത്ത് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത് 48 വി​ദ്യാ​ര്‍​ഥി​ക​ള്‍.

Read More

പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ താണു പദ്മനാഭന്‍ അന്തരിച്ചു.

പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ താണു പദ്മനാഭന്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം പൂനെയില്‍ വെച്ചായിരുന്നു അന്ത്യം. പൂനെ ഇന്റര്‍യൂണിവേഴ്സ്റ്റി സെന്റര്‍.

Read More

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജ്ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജ്ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍.

Read More

ഇന്ത്യ പുതിയ സൈനികസംവിധാനം രൂപീകരിക്കുന്നു.

ഇന്ത്യ, റോക്കറ്റ് ഫോഴ്സ് എന്ന പുതിയ സൈനികസംവിധാനം രൂപീകരിക്കുന്നു. വിവിധ തരം മിസൈലുകളാണ് റോക്കറ്റ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുക. സംയുക്ത സൈനിക.

Read More

മാരകമയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍.

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ.യും ചരസുമായി യുവാവ് അറസ്റ്റില്‍. മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അബ്ദുള്‍ റഹ്‌മാനെ (34) ആണ് ഡിവൈ.എസ്‌.പി..

Read More