Category Archives: Breaking News

ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീകരര്‍ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണമെന്ന് ഡല്‍ഹി പൊലീസ്.

ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീകരര്‍ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണമെന്ന് ഡല്‍ഹി പൊലീസ്. ആളുകള്‍ കൂടുന്ന നഗരങ്ങളിലെ പ്രധാന.

Read More

ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഭിത്തിയില്‍ വള്ളങ്ങള്‍ ഇടിച്ചു കയറി.

ഫോര്‍ട്ട് കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയുടെ അതിര്‍ത്തിയിലെ കടല്‍ ഭിത്തിയില്‍ വള്ളങ്ങള്‍ ഇടിച്ചു കയറി. രാവിലെ ഒൻപതരയോടെയാണ് മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പെട്ടത്..

Read More

സംസ്ഥാനത്ത് 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം,.

Read More

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി.

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി. ‘ഭവായി’ എന്നാണ് പുതിയ പേര്. സിനിമയുടെ.

Read More

ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ പി​ടി​കൂ​ടി മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം ന​ല്‍​കി മാ​റ്റി പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ പി​ടി​കൂ​ടി മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം ന​ല്‍​കി മാ​റ്റി പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ.

Read More

ക​​​ന്നി​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ധ​​​ര്‍​​​മ്മ​​​ശാ​​​സ്താ ക്ഷേ​​​ത്ര​​​ന​​​ട ഇ​​​ന്ന് തുറക്കും.

ക​​​ന്നി​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ധ​​​ര്‍​​​മ്മശാ​​​സ്താ ക്ഷേ​​​ത്ര​​​ന​​​ട ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നുതു​​​റ​​​ക്കും. ന​​​ട തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും നെ​​​യ്യ​​​ഭി​​​ഷേ​​​കം, ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ,.

Read More

ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം.

ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം. ബഹിരാകാശ ടൂറിസത്തിന് തുടക്കമെന്ന് പറയപ്പെടുന്ന ബഹിരാകാശ വിദഗ്ധര്‍ ആറും കയറാത്ത സ്‌പെയ്‌സ് എക്‌സ് പേടകം.

Read More

കനയ്യ കുമാര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ്.

Read More

ചൈനയിലെ സിചുവാനില്‍ തീവ്രഭൂചലനം.

ചൈനയിലെ സിചുവാനില്‍ തീവ്രഭൂചലനം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്‌സിയന്‍ കൗണ്ടിയിലെ ഫുജി.

Read More