Category Archives: Featured

മധ്യപ്രദേശിൽ ബിജെപിക്കെതിരെ കോൺഗ്രസിന് മുന്നേറ്റം

മധ്യപ്രദേശിൽ നെഞ്ചിടിപ്പോടെയാണു ബിജെപിയും കോൺഗ്രസും തിരഞ്ഞെടുപ്പു ഫലത്തെ കാണുന്നത്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടമാണു മധ്യപ്രദേശിൽ . മധ്യപ്രദേശിലെ.

Read More

മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു

ബാങ്കുകളില്‍നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട  മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി.

Read More

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്. Photo Courtesy.

Read More

+-ആലപ്പുഴയില്‍ നടന്ന 59ാംമത് സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാട് കരസ്ഥമാക്കി

ആലപ്പുഴയില്‍ നടന്ന 59ാംമത് സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാട് കരസ്ഥമാക്കി. 12 വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്മാരായിരുന്ന കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്ക്.

Read More

ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ബുലന്ദ്ഷഹര്‍ എഎസ്പി റൈസ് അക്തറിനു പകരക്കാരനായ് ഞായറാഴ്ച മനീഷ്.

Read More

കണ്ണൂരിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുന്നു

കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ.

Read More

അപേക്ഷിച്ച് നാലുമണിക്കൂറിനുള്ളിൽ പാൻകാർഡ്

അപേക്ഷിച്ച്‌ നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി ഒരുവര്‍ഷത്തിനകം നടപ്പാക്കാന്‍ കഴിയുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര.

Read More

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനാവില്ല.

      കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് സുരേന്ദ്രന്.

Read More

പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദത്തിന്റെ 3048 കോടിയുടെ അധികസഹായം

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം അനുവദിച്ചു. 4800 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്പ്പെട്ടിരുന്നത് .പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച.

Read More

റീ​പ്പോ, റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാറ്റമില്ല

റീ​പ്പോ, റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റീ​പ്പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മാ​യി ആ​ര്‍​ബി​ഐ നി​ല​നി​ര്‍​ത്തി. റി​വേ​ഴ്സ്.

Read More