Category Archives: Featured

കോടതി വിധി തൃപ്‌തികരം: നികേഷ്‌ കുമാര്‍

വര്‍ഗീയ പ്രചരണം നടത്തി തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം നടത്തിയ കെ എം ഷാജിയെ എംഎല്‍എ സ്‌ഥാനത്ത്‌ നിന്ന്‌ അയോഗ്യനാക്കിയ ഹൈക്കോടതി വിധി.

Read More

(no title)

ഏഷ്യയിലെയും യൂറേഷ്യയിലെയും സൗന്ദര്യവും  ആത്മവിശ്വാസവും ചിന്താശക്തിയും  കഴിവുമുള്ള യുവതികളെ കണ്ടെത്താനായി  നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ 2018.

Read More

ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും.

Read More

ശബരിമലയില്‍ നിലപാട് കടുപ്പിച്ച്‌ മോദി സര്‍ക്കാര്‍

ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപടെല്‍ ഉടനുണ്ടാവുമെന്നു സൂചന . ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കി മാറ്റരുതെന്നും പോലീസുകാര്‍ ഭക്തരോട് ക്രിമിനലുകളെപോലെ പെരുമാറരുതെന്നും.

Read More

ബന്ധു നിയമനം; കെ ടി ജലീല്‍ പുറത്തേയ്ക്ക് ?

ബന്ധു നിയമന വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇ.പി ജയരാജനെ കൈവിട്ട സി.പി.എം നേതൃത്വം, വിജിലന്‍സ്.

Read More

റിലയൻസിന്റെ നിഷ്‌ക്രിയ കമ്പനിയില്‍ ദസ്സോ നിക്ഷപം : തെളിവുകൾ പുറത്ത്

റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയില്‍ കൂടി ദസ്സോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതായി രേഖകള്‍ പുറത്തു വന്നു.റിലയന്‍സ്.

Read More

ശബരിമല കെ.എസ്.ആര്‍.ടി.സി നിരക്ക് ഹൈക്കോടതി അംഗീകരിച്ചു.

നിലയ്ക്കല്‍- പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി നിരക്ക് ഹൈക്കോടതി അംഗീകരിച്ചു. നിരക്ക് വര്‍ധനയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നിലയ്ക്കല്‍- പമ്പ.

Read More

പൊ​തു​മ​രാ​മ​ത്ത് ന​യ​ത്തി​ന് സർക്കാർ അം​ഗീ​കാ​രം

സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് ന​യ​ത്തി​ന് അം​ഗീ​കാ​രം.പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ക, റോ​ഡ് ശൃം​ഖ​ല​ക​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക, സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന.

Read More

ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രവർത്തനസജ്‌ജമായി

ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രവർത്തനസജ്‌ജമായി .ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം..

Read More

രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസ് തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്.ശബരിമല.

Read More