പൊ​തു​മ​രാ​മ​ത്ത് ന​യ​ത്തി​ന് സർക്കാർ അം​ഗീ​കാ​രം

പൊ​തു​മ​രാ​മ​ത്ത് ന​യ​ത്തി​ന്  സർക്കാർ അം​ഗീ​കാ​രം

സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് ന​യ​ത്തി​ന് അം​ഗീ​കാ​രം.പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ക, റോ​ഡ് ശൃം​ഖ​ല​ക​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക, സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം, അ​ഴി​മ​തി​ര​ഹി​ത​മാ​യ നി​ര്‍​മാ​ണം, സു​താ​ര്യ​ത തു​ട​ങ്ങി​യ​വ​യാ​ണ് ന​യ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍. മ​രാ​മ​ത്ത് ഓ​ഡി​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും. സ്ഥ​ലം കി​ട്ടാ​ത്ത​തി​നാ​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ഭൂ​വു​ട​മ​ക​ള്‍​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും. പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും ആ​ധു​നി​ക​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് ന​യ​ത്തി​ന് ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.