Category Archives: Featured

എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി

എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിക്കില്ലെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശം അനിവാര്യമാണെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍..

Read More

ശബരിമലചവിട്ടാൻ യുവതികളുമായി എത്തുമെന്ന് മനിതി സംഘടന നേതാവ് സെല്‍വി

എന്തുണ്ടായാലും മല ചവിട്ടി അയ്യപ്പനെ കണ്ടിട്ടേ പോകുകയുള്ളൂയെന്ന് മനിതി എന്ന സംഘടനയുടെ നേതാവ് സെല്‍വി. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന.

Read More

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി. നാ​ലു പേ​ര്‍​ക്കാ​ണ് ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ത​ന്ത്രി​യും പ​ന്ത​ളം.

Read More

“ഫെ​താ​യ്” ആ​ന്ധ്രാ തീ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു ഉച്ചകഴിയുന്നതോടെ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ്.

Read More

ഇന്ധനവിലയില്‍ വര്‍ധന

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒൻപത് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില.

Read More

ജ്ഞാനപീഠ പുരസ്കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന് .

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി.11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം.

Read More

മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. എം​എ​ല്‍​എ​മാ​രു​ടേ​യും പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും അ​ഭി​പ്രാ​യം തേ​ടി​യിട്ടുണ്ടെന്നും നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച.

Read More

എട്ടു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ് .സി തീരുമാനം

എട്ടു തസ്‌തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ് .സി യോഗം തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോ.

Read More

ജനവിധി അംഗീകരിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദി

തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി .ജയവും തോൽവിയും ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്.ഇന്ത്യയുടെ വികസനത്തിനായി.

Read More