ജനവിധി അംഗീകരിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദി

തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി .ജയവും തോൽവിയും ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്.ഇന്ത്യയുടെ വികസനത്തിനായി കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പു ഫലം സഹായിക്കുമെന്നും ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.
Photo Courtesy : Google/ images are subject to copyright
Tags :
Narendramodi

