Category Archives: Health & Beauty

ഏത്തപ്പഴം :പോഷകങ്ങളുടെ അക്ഷയഖനി

  സ​മൃ​ദ്ധ​മാ​യി പൊട്ടാ​സ്യം അ​ട​ങ്ങി​യ ഒരു പഴമാണ് ഏത്തപ്പഴം . ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നങ്ങൾ തെളിയിക്കുന്നു . സോ​ഡി​യം.

Read More

തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രകൃതിദത്തമായ വഴികൾ

  സൗന്ദര്യബോധം കാത്തുസൂക്ഷിക്കുന്നവരെപ്പോലും ബാധിക്കുന്ന  ഗൗരവമായ  ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. എല്ലാ പ്രായത്തിൽപ്പെട്ടവരെയും പിടികൂടുന്ന  പ്രശ്‌നമാണിത്. ഒരു നിത്യമായ പ്രശ്‌നപരിഹാരം.

Read More

തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രകൃതിദത്തമായ വഴികൾ

സൗന്ദര്യബോധം കാത്തുസൂക്ഷിക്കുന്നവരെപ്പോലും ബാധിക്കുന്ന  ഗൗരവമായ  ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. എല്ലാ പ്രായത്തിൽപ്പെട്ടവരെയും പിടികൂടുന്ന  പ്രശ്‌നമാണിത്. ഒരു നിത്യമായ പ്രശ്‌നപരിഹാരം കണ്ടെത്തുക.

Read More

ഡീടോക്‌സ് ഡ്രിങ്കുകള്‍

ആരോഗ്യം സംരക്ഷിക്കണം, തടി കുറയ്ക്കണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും പലരും ഭക്ഷണത്തിന് മുന്നില്‍ അടിയറവു പറയുകയാണ് ചെയ്യാറുള്ളത് . എന്നല്‍ ശീതള.

Read More

ആർത്തവ വിരാമം – പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളുടെ ജീവിതത്തിലെ ഒരു സുപ്രധാന കാലമാണ് ആർത്തവവിരാമം . ആയുർവേദ വൈദ്യശാസ്ത്രത്തിൽ ഈ  അവസ്ഥയെ ‘രജോനിവൃത്തി’ എന്നു  പറയുന്നു ..

Read More

മഞ്ഞുകാലത്തെ വരണ്ട ചർമ്മത്തിന് പ്രകൃതിദത്ത പരിഹാരങ്ങൾ

മഞ്ഞുകാലമിങ്ങെത്തിയല്ലോ . ചർമ്മത്തിന് പ്രത്യേക പരിചരണം ആവശ്യമായ സമയമാണിത്. ഇക്കാലത്ത് ചർമ്മം വരളുന്നതാണ്  ഏറ്റവും വലിയ തലവേദന. അൾട്രാവയലറ്റ് രശ്മികളോട്.

Read More

ചർമ്മസൗന്ദര്യം കാത്തുസൂക്ഷിക്കാൻ പഴങ്ങൾ

ചർമ്മസൗന്ദര്യം നിലനിർത്താൻ നിങ്ങൾ ചർമ്മത്തിൽ പുരട്ടുന്ന   ക്രീമിനേക്കാൾ നിങ്ങളുടെ ചർമ്മത്തെ സ്വാധീനിക്കാൻ നിങ്ങൾ കഴിയ്ക്കുന്ന  ഭക്ഷണത്തിന് സാധിക്കും. അതിനാൽ സൗന്ദര്യത്തെ.

Read More

കോംഗോ ഫീവർ (ക്രൈമീൻ – കോംഗോ ഹിമറാജിക് ഫീവർ) കേരളത്തിലും

സം​സ്ഥാ​ന​ത്ത് കോം​ഗോ പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. യുഎഇയില്‍ നിന്നെത്തിയ മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വകാര്യ ആശുപത്രിയില്‍.

Read More

ആരോഗ്യത്തിനും സൗന്ദര്യത്തിനും ആപ്പിൾ

ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും.

Read More

സൗന്ദര്യംകൂട്ടാൻ ഡാർക്ചോക്ലേറ്റ്

നിങ്ങൾക്ക്ഡാർക്ചോക്ലേറ്റ്ഇഷ്ടമാണോ?നിങ്ങൾസന്തോഷത്തിന്വേണ്ടിയാണോഅത്കഴിയ്ക്കുന്നത്? അതെ.സന്തോഷവുംസൗന്ദര്യവുംഒരൊറ്റപൊതിക്കുള്ളിൽകിട്ടുകയാണ്ഡാർക്ചോക്ലേറ്റ്കഴിക്കുന്നതിലൂടെ .ഒരുവെടിക്ക്രണ്ട്പക്ഷി. അതാണ്ഡാർക്ചോക്ലേറ്റ്. ചോക്ലേറ്റ്നിർമ്മിക്കുന്നത്കൊക്കോകൊണ്ടാണ്.ഫ്‌ളേവനോയ്ഡ്‌സ്പോലുള്ളആന്റിഓക്‌സിഡന്റുകൾകൊക്കോയിൽഉണ്ട്.അതിനേക്കാൾനല്ലതാണ്ഡാർക്ചോക്ലേറ്റ്.കാരണംഅതിൽചുവന്നവീഞ്ഞിനേക്കാളുംഗ്രീൻടീയേക്കാളുംആന്റിഓക്‌സിഡന്റുകൾഅടങ്ങിയിട്ടുണ്ട്. ഡാർക്ചോക്ലേറ്റ്തിന്നുത്കൊണ്ടുള്ളമെച്ചങ്ങൾഎന്തൊക്കെയാണെന്ന്ഇനിപറയാം. ചർമ്മം ഡാർക്ചോക്ലേറ്റ്തിന്നുവരുടെചർമ്മംമൃദുലമാകും.ഏറെനേരംചർമ്മത്തിൽജലാംശംനിലനിൽക്കും.പ്രായമേറുന്നത്തടയുന്നു .ഫ്‌ളേവനോയിഡുകൾചർമ്മത്തിന്ഇലാസ്തികതപകരുകയുംവാർദ്ധക്യത്തിന്റെചുളിവുകൾഅകറ്റുകയുംചെയ്യുന്നു . സൂര്യപ്രകാശത്തിന്റെപ്രതിലോമപ്രവർത്തനങ്ങളെതടയാനുംഫ്‌ളേവനോയിഡുകൾക്ക്സാധിക്കും.ചോക്ലേറ്റിന്എത്രത്തോളംചവർപ്പേറുന്നുവോഅത്രത്തോളംഅതിൽഫ്‌ളേവനോയ്ഡ്അടങ്ങിയിരിക്കും. മാനസികസമ്മർദ്ദംതടയാൻ മാനസികമായസമ്മർദ്ദംകുറയ്ക്കാൻഡാർക്ചോക്ലേറ്റിന്സാധിക്കും.ഹോർമോണുകളെനിയന്ത്രിച്ചുംകുറച്ച്കൊളാജനെമാത്രംബാധിക്കുന്നതിനാലുമാണ്അത്സാധിക്കുന്നത്. വിഷഹാരി ഡാർക്ചോക്ലേറ്റിനെകഫീൻശരീരത്തിലെവിഷാംശംപുറന്തള്ളിക്കൊള്ളും.അത്ചർമ്മത്തിലെസൂക്ഷ്മസുഷിരങ്ങളിലൂടെസ്വതന്ത്രമായിശ്വസിക്കാൻസഹായിക്കുന്നു.

Read More