Category Archives: International

ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് സാഹസികയാത്രയ്‌ക്കിടെ പാറക്കെട്ടിൽ വീണുമരിച്ചു.

ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് സാഹസികയാത്രയ്‌ക്കിടെ പാറക്കെട്ടിൽ നിന്നും വീണുമരിച്ചു. നോര്‍ത്ത് മെക്‌സിക്കോയിലെ ഷീര്‍ റോക്ക് കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്.

Read More

ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് പുരസ്‌കാരം ലഭിച്ചത്. അയല്‍ രാജ്യമായ.

Read More

ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുമായി ചൈന.

ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുമായി ചൈന. ‘ഡി.എഫ്-41’ എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ബീജിംഗില്‍ ചൈനീസ് ദേശീയ.

Read More

​റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി വാ​യ്പ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

​റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​ന്ത്യ 100 കോ​ടി ഡോ​ള​ര്‍ വാ​യ്പ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. അ​ഞ്ചാ​മ​ത്.

Read More

ആർട്ടിക്കിൾ 370 പിൻവലിച്ചത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബംഗ്ലാദേശ്

ജമ്മുകശ്മീരിൻെറ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ചത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബംഗ്ലാദേശ്. ഈ വിഷയത്തിൽ അമേരിക്ക പിന്തുണച്ചതിന് പിന്നാലെയാണ്.

Read More

പാകിസ്ഥാനു വൻതിരിച്ചടി കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാൻ ആരുമില്ല.

കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാൻ യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ തയ്യാറായില്ല. കശ്മീർ വിഷയത്തിൽ പാകിസ്താന് ഇതൊരു തിരിച്ചടിയാണ്..

Read More

അത്യാധുനിക യുദ്ധടാങ്കുകളുമായി ഇസ്രായേൽ.

അത്യാധുനിക യുദ്ധടാങ്കുകളുമായി ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൻെറ സഹായത്തോടെ സെന്‍സറുകളടക്കം ഘടിപ്പിച്ചാണ് ന്യൂജെന്‍ ടാങ്കറുകള്‍ നിർമിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ടാങ്കുകള്‍.

Read More

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അറിയിച്ചു. അടുത്തിടെ ഏര്‍പ്പെടുത്തിയ നികുതികള്‍ ഈടാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും..

Read More

മിസ് ഏഷ്യ ഗ്ലോബൽ 2020ന് മലേഷ്യ വേദിയാകും..

ഏഷ്യയിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്തുന്നതിനായി ഡോ. അജിത് രവി നടത്തപ്പെടുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ്സ് ഏഷ്യ.

Read More

ലോകകപ്പ് 2019:ആദ്യ മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും

ലോക കപ്പ് ക്രിക്കറ്റിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിന്.

Read More