Category Archives: Law and Order

പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഡലും നവമാധ്യമ താരവുമായ ചാലക്കുടി.

Read More

അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും വെടിവയ്പ്പ് , ഏഴ് മരണം.

അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും ഉണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ മരിച്ചു.ഞായറാഴ്​ച പുലര്‍ച്ചെ ഫ്ലോറിഡയിലെ ലേക്​ലാന്‍ഡില്‍ തോക്കുധാരി രണ്ടു വീടുകളില്‍ കയറിയാണ്​.

Read More

ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നേരത്തെ വിട്ടയച്ച യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്നും ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നേരത്തെ വിട്ടയച്ച യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിചേര്‍ക്കാതെ ഒഴിവാക്കിയ.

Read More

കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക് റായ്ഗഡ് മഹദ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ തല്ലുമെന്ന പരാമര്‍ശത്തില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക് റായ്ഗഡ് മഹദ് മജിസ്‌ട്രേറ്റ് കോടതി.

Read More

കൊച്ചിയില്‍ രണ്ട് യുവതികള്‍ ഉള്‍പ്പടെ വന്‍ ലഹരിമരുന്ന് വില്‍പ്പന സംഘം പിടിയില്‍.

കൊച്ചിയില്‍ എക്‌സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് വില്‍പ്പന സംഘം പിടിയില്‍. രണ്ട് യുവതികള്‍ ഉള്‍പ്പടെ ഏഴ്.

Read More

യു​ട്യൂ​ബ് വ്‌ളോ​ഗ​ര്‍​മാ​രാ​യ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​റ​സ്റ്റി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റി​ട്ട​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നം.

യു​ട്യൂ​ബ് വ്‌ളോ​ഗ​ര്‍​മാ​രാ​യ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​റ​സ്റ്റി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റി​ട്ട​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നം. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്ന്.

Read More

എല്ലാ യുഎസ് പൗരന്മാരും രാജ്യം വിടുംവരെ അമേരിക്കന്‍ സേന അഫ്ഗാനിലുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍.

എല്ലാ യുഎസ് പൗരന്മാരും രാജ്യം വിടുംവരെ അമേരിക്കന്‍ സേന അഫ്ഗാനിലുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. ആഗസ്ത് 31 നുള്ളില്‍.

Read More

2027 ല്‍ സുപ്രീം കോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ്.

ചരിത്രപരമായ മാറ്റത്തിനൊരുങ്ങി സുപ്രീം കോടതി. നിലവില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്‌ന ഇന്‍ഡ്യയുടെ ആദ്യ വനിതാ.

Read More

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്.

ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ റോഡരികിലുള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങള്‍.

Read More

അറസ്റ്റിലായ നാടന്‍പാട്ട് കലാകാരന്‍ രതീഷ് ചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ . പ്രതി രതീഷ് എല്ലാ പരിപാടികളിലും നിറസാന്നിധ്യവും നാട്ടില്‍ മാന്യനായിരുന്നു.

സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച്‌ ആനന്ദം കണ്ടെത്തിയിരുന്ന നാടന്‍ പാട്ട് കലാകാരന്‍ രതീഷ് ചന്ദ്രന്റെ മൊബൈല്‍ ഫോണ്‍.

Read More