Category Archives: Law and Order

പുല്‍വാമ ആക്രമണത്തിലെ സൂത്രധാരനെ വധിച്ച്‌ സുരക്ഷാസേന

2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ സുരക്ഷാ സേന. ജെയ്ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിലെ.

Read More

കല്ലായി റെയില്‍വെ സ്റ്റേഷനടുത്ത് പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു.

കല്ലായി റെയില്‍വെ സ്റ്റേഷനടുത്ത് പാളത്തില്‍  പടക്കം പോലുള്ള സ്ഫോടക വസ്തു കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ട്രാക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് ഗുഡ്സ്.

Read More

ആറന്മുളയിൽ, 13കാരിയെ അമ്മ സ്വന്തം കാമുകനു വിറ്റു..

13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ അവരുടെ കാമുകനും അയാളുടെ സുഹൃത്തിനുമായി നല്‍കിയെന്ന് പോലീസ്. ആറന്മുളയിലാണ് ഞെട്ടിക്കുന്ന.

Read More

പലിശക്കാരുടെ ഭീഷണി നേരിടാൻ പോലീസ് നടപടി.

കോവിഡ്​ പ്രതിസന്ധികാലത്ത്​ വായ്​പ തിരിച്ചടവ്​ മുടങ്ങിയതി​ന്‍റെ പേരില്‍​ ക​ണ്ണി​ല്‍ ചോ​ര​യി​ല്ലാ​തെ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ പെ​രു​മാ​റു​ന്ന പ​ലി​ശ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പൊ​ലീ​സ്​ ഇ​ട​പെ​ടു​ന്നു.വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ന്‍.

Read More

നിലമ്പൂരില്‍ യുവാവിന് ഹോംഗാര്‍ഡിന്റെ ക്രൂരമര്‍ദ്ദനം.

നിലമ്പൂരില്‍ യുവാവിന് ഹോംഗാര്‍ഡിന്റെ ക്രൂരമര്‍ദ്ദനം. മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് സെയ്തലവി യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചത്. യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന.

Read More

വാളയാറില്‍ വിജിലന്‍സ് പരിശോധയുടെ തുടര്‍ച്ചയായി ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്.

വാളയാറില്‍ വിജിലന്‍സ് പരിശോധയുടെ തുടര്‍ച്ചയായി ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്. യാക്കര സ്വദേശി ജയപ്രകാശിന്‍റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്..

Read More

വൻ കള്ളനോട്ട് നിർമ്മാണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇലഞ്ഞിയിൽ വൻ കള്ളനോട്ട് നിർമ്മാണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസിച്ച വാടകവീട്ടിൽ നിന്നും കള്ളനോട്ട് നിർമ്മാണ സാമഗ്രികളും.

Read More

പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ല്‍ ക​ഞ്ചാ​വു​ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി.

മൂ​പ്പൈ​നാ​ട് ചോ​ലാ​ടി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത്​ ന​ര്‍​കോ​ട്ടി​ക് സെ​ല്ലും മേ​പ്പാ​ടി പോലീസും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ല്‍ ക​ഞ്ചാ​വു​ചെ​ടി​ക​ള്‍.

Read More

തെങ്കാശിയിൽ ക്ഷേത്രോത്സവത്തിന് സ്വാമിയാട്ട് ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചു..

തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിൻറെ “സ്വാമിയാട്ട്” ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 4 പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു..

Read More

പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച.

പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു. മരുതറോഡ്.

Read More