പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. അജിത് രവി പെഗാസസ് സംവിധാനം നിർവ്വഹിച്ച “ആഗസ്റ്റ് 27” സിനിമ ആഗസ്റ്റ് 18 ന് തിയ്യേറ്ററുകളിൽ എത്തുന്നു
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ‘ആഗസ്റ്റ് 27’ റിലീസിന് തയ്യാറെടുക്കുന്നു. ആഗസ്റ്റ് 18 ന് ചിത്രം.
Read More