കിംഗ് ഓഫ് കോത്ത’യുടെ ആദ്യ ട്രെയിലർ പുറത്തിറക്കി

കിംഗ് ഓഫ് കോത്ത’യുടെ ആദ്യ ട്രെയിലർ  പുറത്തിറക്കി

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘കിംഗ് ഓഫ് കോത്ത’യുടെ ആദ്യ ട്രെയിലർ പുറത്തിറക്കി. ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജ്ജുന എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ട്രെയിലർ ലോഞ്ച് ചെയ്തു. ജവാൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലറുകൾ ചെയ്ത ആന്റണി റൂബനാണ് ‘കിംഗ് ഓഫ് കോത്ത’യുടെ ട്രെയിലർ ചെയ്തത്. ഓൺലൈനിൽ റിലീസ് ചെയ്ത ട്രെയിലർ ഇന്ന് മുതൽ തിയറ്ററുകളിൽ എത്തും. കോത്ത ഭരിക്കുന്ന ഒരു ഡോണിന്റെകഥയാണ് ട്രെയിലർ പറയുന്നത്. അച്ഛനെപ്പോലെ കുപ്രസിദ്ധ ഗുണ്ടയാകാൻ സ്വപ്നം കാണുന്ന രാജു എന്ന ബാലന്റെ ജീവിതത്തിലേക്ക് എത്തിനോട്ടത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ദുൽഖർ തന്റെ അസാധാരണമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.