Category Archives: News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി അനില്‍കാന്ത്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി അനില്‍കാന്ത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന.

Read More

ആഗോളതലത്തില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞു

ആഗോളതലത്തില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞു. ഒമിക്രോണ്‍ വ്യാപനം ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കയാണ് എണ്ണ വിലയെ ബാധിച്ചത്. ഒമിക്രോണ്‍ വ്യാപനം തുടരുന്ന.

Read More

പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍.

പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് ഒളിച്ചു കടന്ന ഇയാള്‍ തിരിച്ചു വരുന്നതിനിടെയാണ്.

Read More

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു . അട്ടി വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക്.

Read More

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഒമിക്രോണ്‍ വകഭേഗത്തിന്റെ അതിവേഗ വ്യാപനം മൂലമുള്ള ആശങ്കയാണ് ഓഹരി വിപണിയില്‍.

Read More

ആധാർ – വോട്ടര്‍പട്ടിക ബന്ധിപ്പിക്കല്‍; ബില്‍ ഇന്ന്​ ലോക്​സഭയില്‍

വോട്ടർപ്പട്ടികയിൽ ​ഇര​ട്ടി​പ്പ്​ ഒ​ഴി​വാ​ക്കാ​നായി ​ വോ​ട്ട​ര്‍​പ​ട്ടി​ക​യും ആ​ധാ​റും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​ഷ്​​കാ​ര​ങ്ങ​ള്‍ ഉൾപ്പെടുന്ന ബി​ല്‍ ഇന്ന് ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും..

Read More

പോ​ത്ത​ന്‍​കോ​ട് സു​ധീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തിയെ ഒ​ട്ട​കം രാ​ജേ​ഷി​നെ തെ​ര​ഞ്ഞു​പോ​യ വ​ള്ളം മ​റി​ഞ്ഞു പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു

പോ​ത്ത​ന്‍​കോ​ട് സു​ധീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഒ​ട്ട​കം രാ​ജേ​ഷി​നെ തെ​ര​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. എ​സ്‌എ​പി ക്യാ​മ്പി​ലെ ബാ​ലു.

Read More

പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടു.

പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ബി​എ​സ്‌എ​ഫ് (​ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ്) ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടു. ഫി​റോ​സ്പു​ര്‍ സെ​ക്ട​റി​ലെ വാ​ന്‍ അ​തി​ര്‍​ത്തി​യി​ലാണ് ചൈ​നീ​സ്.

Read More

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭമ്പതികൾക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന്.

Read More

ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയര്‍മാനായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ

കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി. അന്തരിച്ച.

Read More