കൊച്ചി വിമാനത്താവളത്തിൽ ആക്‌സിസ് ബാങ്ക് എ.ടി.എം

കൊച്ചി വിമാനത്താവളത്തിൽ ആക്‌സിസ് ബാങ്ക് എ.ടി.എം

axisകൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്‌സിസ് ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തനമാരംഭിച്ചു. ഇന്റർനാഷണൽ ടെർമിനലിന് സമീപമാണ് എ.ടി.എം കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്.
എയർപോർട്ട് ഡയറക്ടർ ശ്രീ. എ.സി.കെ.നായർ കൗണ്ടർ ഉദ്ഘാടനം ചെയ്തു.  ആക്‌സിസ് ബാങ്ക് കേരള സർക്കിൾ ഹെഡ് ശ്രീ.ഇ.ഗോവിന്ദൻകുട്ടി, കേരള ക്ലസ്റ്റർ ഹെഡ് ആർ.വിനോദ്, ആലുവ ബ്രാഞ്ച് ഹെഡ് പി.എസ്.വീരരാഘവൻ, സിയാൽ ഫിനാൻസ് എ.ജി.എം ലെനി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രവിവരണം:  കൊച്ചി വിമാനത്താവളത്തിൽ ആക്‌സിസ് ബാങ്ക് എ.ടി.എം. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ ഉദ്ഘാടനം ചെയ്യുന്നു. ഇ.ഗോവിന്ദൻ കുട്ടി, ആർ.വിനോദ്, പി.എസ്.വീരരാഘവൻ,ലെനി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.