പൃഥിരാജ് ജീവിതത്തില്‍ അച്ഛന്‍ റോളില്‍

പൃഥിരാജ് ജീവിതത്തില്‍ അച്ഛന്‍ റോളില്‍

Prithviraj and Supriya

 

 

 

 

 

 

 

 

 

 

 

ചലചിത്ര താരം പൃഥി രാജ് ഇനി മുതല്‍ അച്ഛന്റെ റോളില്‍. തനിക്കൊരു കുഞ്ഞു പിറക്കാന്‍ പോകുന്ന കാര്യം പൃഥി രാജ് ഫെയ്‌സ് ബുക്കിലൂടെ ആരാധകരെ അറിയിച്ചു. താനും കുടുംബവും അതീവ സന്തോഷത്തിലാണെന്നും പൃഥി രാജ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.