ഐശ്വര്യ റായിയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്തയ്‌ക്കെതിരെ അഭിഷേക് ബച്ചന്‍

ഐശ്വര്യ റായിയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്തയ്‌ക്കെതിരെ അഭിഷേക് ബച്ചന്‍

aishwarya-rai-abhishek-bachchan

മുംബൈ: ഭാര്യ ഐശ്വര്യ റായിയുമായി വേര്‍പിരിയുകയാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അഭിഷേക് ബച്ചന്‍ രംഗത്തെത്തി.

 ഇത്തരം വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഈ വാര്‍ത്ത വായിച്ച് വിശ്വസിക്കുകയാണോ താന്‍ വേണ്ടതെന്ന് അഭിഷേക് ചോദിക്കുന്നു.

ഐശ്വര്യ റായിയും ജയാബച്ചനുമായുണ്ടായ അമ്മയിയമ്മ പോരാണ് വേര്‍പിരിയലിന് കാരണമെന്ന് മാധ്യമങ്ങള്‍ പറയുന്നു. ചില പരിപാടികള്‍ ഐശ്വര്യയും മകളും തനിച്ച് പങ്കെടുത്തത് വിവാഹമോചനത്തിന്റെ ലക്ഷണമാണെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.