സരിതക്കെതിരെ കോടതി

സരിതക്കെതിരെ കോടതി

Saritha Nair Released from Jail
പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് പത്തനംതിട്ട സിജെഎം കോടതിയുടെ രൂക്ഷ വിമര്‍ശനം . ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പരാതിയില്‍ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വിമര്‍ശനം. സരിതയുടെ ഈ നടപടി കോടതിയോടുള്ള അധിക്ഷേപമാണെന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ സരിത ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.