ഫേസ്ബുക്കില്‍ ഒരു ചെറിയ മാറ്റം

ഫേസ്ബുക്കില്‍ ഒരു ചെറിയ മാറ്റം

White thumb up next to the like from social networks on blue bac
സന്‍ഫ്രാന്‍സിസ്കോ: അമേരിക്കയല്ല തങ്ങളുടെ ഭാവി വിപണിയെന്ന് ഫേസ്ബുക്ക് മനസ്സിലാക്കി തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിനാല്‍ തന്നെ ഒരു ചെറിയ മാറ്റം ഫേസ്ബുക്ക് വരുത്തിയിരിക്കുകയാണ് ലോകത്തിന്റെ ഏതു ഭാഗത്തു നിന്നാണ് നിങ്ങള്‍ ഫോയ്‌സ്ബുക്ക് തുറക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ് പുതിയ മാറ്റം.

ഫേസ്ബുക്കിന്റെ മുകളിലുള്ള ലോഗിന്‍ പാനലില്‍ നോട്ടിഫിക്കേഷന്‍ ഐക്കണിലെ ഭൂഗോളത്തിന്റെ മാതൃകയിലാണ് നിങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്താണോ ആ ഭാഗം സൂചിപ്പിക്കുന്നത്. നേരത്തെ ഭൂഗോളത്തിന്റെ മാതൃകയിലുള്ള ഈ ഐക്കണില്‍ അമേരിക്കയുടെ ഭാഗം കാണുന്ന രീതിയിലായിരുന്നു ഉണ്ടായിരുന്നത്. ഇനി മുതല്‍ നിങ്ങള്‍ ഫേസ്ബുക്ക് കൂടുതല്‍ പേര്‍സണലേസ് ചെയ്യുന്നതിന്റെ ഭാഗമാണ് ഈ മാറ്റം എന്നാണ് ഫേസ്ബുക്ക് തന്നെ സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ നോട്ടിഫിക്കേഷന്‍ ബാര്‍
am

ഇത് ആഫ്രിക്കയിലെ നോട്ടിഫിക്കേഷന്‍ ബാര്‍
ar

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.