അശ്ലീലവീഡിയോ ജിമെയിലില്‍ സൂക്ഷിച്ചാല്‍ ഗൂഗിള്‍ കുടുക്കും

അശ്ലീലവീഡിയോ ജിമെയിലില്‍ സൂക്ഷിച്ചാല്‍ ഗൂഗിള്‍ കുടുക്കും

google_2988372b
ജിമെയില്‍ വഴി അശ്ലീല വീഡിയോ കൈമാറുന്നവരെ കുടുക്കാന്‍ ഗൂഗിള്‍ തന്നെ കുടുക്കി തുടങ്ങി ,മേരിക്കയിലെ കോഹുവിലാണ് സംഭവം നടന്നത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സ്വന്തം ജി-മെയിലില്‍ സൂക്ഷിച്ച ജോണ്‍ ഹെന്‍റി എന്നയാളെയാണ് പൊലീസ് ആറസ്റ്റ് ചെയ്തത്.

ഗൂഗിളിന്റെ പുതിയ പോണ്‍ സെര്‍ച്ച് സംവിധാനം നല്‍കിയ മുന്നറിയിപ്പ് പ്രകാരമാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഇ-മെയില്‍ വഴി ആവശ്യക്കാര്‍ക്ക് കുട്ടികളുടെ ലൈംഗിക ഫോട്ടോകളും, വീഡിയോകളും ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം പോണ്‍ വിഷയത്തില്‍ തങ്ങളുടെ നയങ്ങള്‍ ഗൂഗിള്‍മാറ്റിയിരുന്നു. ഇതിന്റെ ഭാഗം കൂടിയാണ് പുതിയ സംഭവം. കുട്ടികളുടെ പോണ്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഗൂഗിള്‍ നയം. – See more at: http://www.asianetnews.tv/technology/article.php?article=15122_Google-sees-alleged-child-porn-in-man-s-email–alerts-police#sthash.xKtlM1AE.dpuf

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.