ജയചന്ദ്രന്റെ ലാപ്ടോപ്പിലുള്ളത് അയ്യപ്പഭക്തി ഗാനങ്ങള്‍

ജയചന്ദ്രന്റെ ലാപ്ടോപ്പിലുള്ളത് അയ്യപ്പഭക്തി ഗാനങ്ങള്‍

jayachandra
കൊച്ചി ബ്ലാക്ക് മെയിലിംങ്ങ് കേസില്‍ അറസ്റ്റിലായ ജയചന്ദ്രന്റെ ലാപ്‌ടോപ്പിലുള്ളത് അയ്യപ്പഭക്തി ഗാനങ്ങളെന്ന് ജയചന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി . സൈബര്‍ പൊലീസിന് പകരം ലോക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.