ഗംഗയ്ക്ക് മോക്ഷം….?

ഗംഗയ്ക്ക് മോക്ഷം….?

Varanasiganga

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ടിരിക്കുന്ന നദിയാണ് ‘പുണ്യനദി’ എന്നറിയപ്പെടുന്ന ഗംഗ. ഗംഗയെ ശുദ്ധീകരിക്കുവാനുള്ള കര്‍മ്മപദ്ധതി കേന്ദ്രഗവണ്‍മെന്റ് ആവിഷ്‌കരിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയാണിത്. ഈ വിഷയത്തില്‍ ഇന്ത്യയെ സഹായിക്കുവാന്‍ ഇസ്രായേല്‍ സന്നദ്ധത പ്രകടിപ്പിച്ചു. ജലസംരക്ഷണത്തിലും മലിനജലം ശുദ്ധീകരിക്കുന്നതിലും ഇസ്രയേലിനുള്ള അനുഭവസമ്പത്തും സാങ്കേതിക വിദ്യയും ഇന്ത്യയ്ക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന് ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രതിനിധി യോനാഥന്‍ ബെന്‍സാകന്‍ കേന്ദ്രജല വിഭവമന്ത്രി ഉമാഭാരതിയെ അറിയിച്ചു.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.