അനൂപ് മേനോന് വിവാഹിതനാകുന്നു
മലയാളചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന് വിവാഹിതനാകുന്നു. വധു ഷേമ അലക്സാണ്ടര്‍. പത്തനാപുരം പ്രിന്‍സ് പാര്‍ക്ക് തോട്ടുമുക്കത്ത് പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളാണ് ഷേമ. അഞ്ച് വര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഡിസംബറിലാണ് വിവാഹം.
ഇരുവരുടെയും വീട്ടികാരാണ് വിവാഹതീരുമാനം എടുത്തത്. സിനിമാ മേഖലയുമായി ഷേമയ്ക്ക് ബന്ധമില്ല.