ലൈറ്റ് മെട്രോ: സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ രഹസ്യനീക്കം

ലൈറ്റ് മെട്രോ: സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ രഹസ്യനീക്കം

NorthLine

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ലൈറ്റ്‌മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.യെയും ഇ. ശ്രീധരനെയും ഒഴിവാക്കാന്‍ സ്വകാര്യലോബി രംഗത്ത്. ലൈറ്റ്‌മെട്രോ പദ്ധതിയുടെ ആലോചനാഘട്ടം മുതല്‍ തന്നെ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുണ്ടായിരുന്നു. ആസൂത്രണബോര്‍ഡും ധനവകുപ്പും ഈ നിലപാടെടുത്തതോടെ ലൈറ്റ് മെട്രോ പദ്ധതിക്കുമേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.