മലരിനു ശേഷം തരംഗമായി മുക്കത്തെ പെണ്ണെ എന്ന ഗാനം….

മലരിനു ശേഷം തരംഗമായി മുക്കത്തെ പെണ്ണെ എന്ന ഗാനം….

12039370_788760344579968_4238117063996931350_n

സിനിമ പിന്നണി ഗാനങ്ങൾക്ക് പ്രസക്തി കുറഞ്ഞുകൊണ്ട് ഇരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രേമം സിനിമ മലരേ നിന്നെ കാണാതിരുന്നാൽ എന്നാ ഗാനവുമായി വന്നത്. ഒരു കാലഘട്ടത്തിനു ശേഷം എല്ലാവരും മതിമറന്നു ആസ്വദിച്ചിരുന്ന ഗാനമായിരുന്നു അത്. മലരിനു ശേഷം മലയാളക്കരയിൽ തരംഗമായി മാറിയിരിക്കുകയാണ് “എന്ന് നിന്റെ മൊയ്തീൻ”എന്ന ചിത്രത്തിലെ “മുക്കത്തെ പെണ്ണെ” എന്ന ഗാനം. വീഡിയോ കാണാം…

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.