പാരീസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം: 120 മരണം

പാരീസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം: 120 മരണം

parisപാരിസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ഏഴിടത്ത് നടന്ന വെടിവെപ്പിലും സ്‌ഫോടനങ്ങളിലും 120 മരണം. തിരക്കേറിയ റസ്റ്റോറന്റുകളിലും ബാറുകളിലുമായി നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.
സിറിയയിലെ ഫ്രാന്‍സ് അധിനിവേശത്തിന് പകരമായാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് അറിയിച്ചു. സംഭവത്തില്‍ 200ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലന്‍ദോ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരോട് ദയയില്ലാതെ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy:Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.