Tag Archives: Attack

അത്രപെട്ടെന്ന് ഒന്നും ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്ന് ഐഎസ്ആർഒ.

ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നിരന്തരമായ ഭീഷണി ഉയര്‍ത്തുന്നതായി ഐഎസ്‌ആര്‍ഒ മേധാവി കെ.ശിവന്‍ അറിയിച്ചു. എന്നാൽ, ഇന്ത്യയുടെ.

Read More

കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ വ​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ അ​ഫ്ഗാ​ന്‍ പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ടു.

കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ വ​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ അ​ഫ്ഗാ​ന്‍ പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ടു. ഘോ​ര്‍ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. തൻ്റെ കുടുംബത്തെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഭീ​ക​ര​രെ.

Read More

ഉന്നാവിൽ  കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു.

ഉന്നാവിൽ  കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഇരയായ പെണ്‍കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം..

Read More

ഇന്ത്യ – പാകിസ്ഥാൻ സംഘർഷാവസ്ഥ നിലനിൽക്കെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍.

ഇന്ത്യ – പാകിസ്ഥാൻ സംഘർഷാവസ്ഥ നിലനിൽക്കെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍. സര്‍ഫേസ് ടു സര്‍ഫേസ് മിസൈലായ ഗസ്‌നവി.

Read More

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവെപ്പ് കരാർ ലംഘിച്ച് പാകിസ്ഥാൻ സേനയുടെ വെടിവെപ്പ്.

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവെപ്പ് കരാർ ലംഘിച്ച് പാകിസ്ഥാൻ സേനയുടെ വെടിവെപ്പ്. വെടിവെപ്പിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. ഡെറാഡൂണ്‍.

Read More

പാരീസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം: 120 മരണം

പാരിസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ഏഴിടത്ത് നടന്ന വെടിവെപ്പിലും സ്‌ഫോടനങ്ങളിലും 120 മരണം. തിരക്കേറിയ റസ്റ്റോറന്റുകളിലും ബാറുകളിലുമായി നടന്ന സ്‌ഫോടനത്തിന്റെ.

Read More