അകാലനരയോ? ഇനി ടെന്‍ഷനേ വേണ്ട!

അകാലനരയോ? ഇനി ടെന്‍ഷനേ വേണ്ട!

hairഅകാലനരയാണോ നിങ്ങളെ അലട്ടുന്ന സൗന്ദര്യപ്രശ്‌നം? പ്രകൃതിദത്തമായ രീതിയില്‍ അകാലനര തടയാന്‍ ഇതാ പത്ത് സൗന്ദര്യ വിദ്യകള്‍… ഇനി ടെന്‍ഷനേ വേണ്ട!

hairകറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ കൊണ്ട് തലമുടി മസാജ് ചെയ്യുന്നത് അകാലനര തടഞ്ഞ് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും.

 

hairമൈലാഞ്ചിയുടെ ഇല അരച്ചെടുത്ത് നിഴലില്‍ ഉണക്കിവച്ചതിനു ശേഷം എണ്ണയില്‍ ചലിച്ച് പതിവായി തേയ്ക്കുന്നത് അകാലനര തടയും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.