അകാലനരയോ? ഇനി ടെന്‍ഷനേ വേണ്ട!
അകാലനര മാറാന്‍ നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് അല്പസമയത്തിനുശേഷം കഴുകിക്കളയുക.
നീല അമരി, കറിവേപ്പില, ചെമ്പരത്തിപ്പൂവ്, കയ്യുണ്ണ്യം, മൈലാഞ്ചിയില എന്നിവ യോജിപ്പിച്ച് എണ്ണ കാച്ചി മുടിയില്‍ തേയ്ക്കുന്നത് അകാലനരക്ക് ഉത്തമ പ്രതിവിധിയാണ്.
അടുത്ത പേജില്‍ തുടരുന്നു