അകാലനരയോ? ഇനി ടെന്‍ഷനേ വേണ്ട!
അകാലനര മാറുവാന്‍ ത്രിഫലത്തോട് പൊടിച്ച് ഒരു സ്പുണ് വീതം കയ്യോന്നി നീരില്‍ ചാലിച്ച് മുടിയില്‍ പുരട്ടുന്നത് ഉത്തമമാണ്.
കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്പനേരത്തിന് ശേഷം കഴുകിക്കളയുന്നത് അകാലനരയെ പ്രതിരോധിക്കും.
Photo Courtesy : Google/ images may be subject to copyright