അകാലനരയോ? ഇനി ടെന്‍ഷനേ വേണ്ട!
അര കപ്പ് തൈരില്‍ ഒരു ഗ്രാം കുരുമുളകും നാരങ്ങാനീരും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് അകാലനരക്കെതിരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.
നാരങ്ങാനീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അകാലനരയെ തടയും.
അടുത്ത പേജില്‍ തുടരുന്നു