അകാലനരയോ? ഇനി ടെന്‍ഷനേ വേണ്ട!
തൈരും മയിലാഞ്ചിപ്പൊടിയും തുല്ല്യ അളവില്‍ യോജിപ്പിച്ച് മുടിയില്‍ പുരട്ടുന്നത് അകാലനര അകറ്റും. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം.
കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.
അടുത്ത പേജില്‍ തുടരുന്നു