സംസ്ഥാന ചലച്ചിത്ര അവാർഡ്‌ : ദുൽഖർ സൽമാൻ മികച്ച നടൻ, മികച്ച നടി പാർവതി

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ : ദുൽഖർ സൽമാൻ മികച്ച നടൻ, മികച്ച നടി പാർവതി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ദുൽഖർ സൽമാനെയും പാർവതി മികച്ച നടിയായും മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിനാണ് പാർവതിയ്ക്ക് അവാർഡ്‌ ലഭിച്ചത്.

മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
സംഗീത സംവിധയകൻ : ബിജിപാൽ
മികച്ച ചിത്രം :ഒഴിവുദിവസത്തെ കളി
മികച്ച രണ്ടാമത്തെ ചിത്രം : അമീബ
ഗാനരചയിതാവ് : റഫീക്ക് അഹമ്മദ്
തിരക്കഥകൃത്ത് : ആർ. ഉണ്ണി

പിന്നണി ഗായകൻ : പി. ജയചന്ദ്രൻ
പിന്നണി ഗായിക : മധുശ്രീ നാരായണൻ
ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീൻ
സ്വഭാവ നടൻ :പ്രേം പ്രകാശ്‌ (നിർണ്ണയം )
ശബ്ദമിശ്രണം : എം. ആർ . രാജേഷ്‌

 

 

Photo Courtesy : Facebook/ images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.