കരിക്ക് ഡ്രിങ്ക്
ആവശ്യമുള്ള സാധനങ്ങള്‍
തണുത്ത കരിക്കിന് വെള്ളം രണ്ട് ഗ്ലാസ്
കരിക്കിന്റെ കാമ്പ് ഒരു കരിക്കിന്റേത്
തേന്‍ മധുരത്തിന്
പഞ്ചസാര ആവശ്യമെങ്കില്‍
തയ്യാറാക്കുന്ന വിധം
മിക്സിയില്‍ പകുതി കരിക്കിന്‍വെള്ളവും കാമ്പും തേനും ചേര്‍ത്ത് അടിക്കുക. ബാക്കി വെള്ളം ചേര്‍ത്ത് ഇളക്കി ഗ്ലാസിലൊഴിച്ച് ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ത്തിളക്കി വിളമ്പാം.
Photo courtesy : Google /images may be subject to copyright