കീശ ചോര്‍ത്തുന്ന ബാങ്കിംഗ് ചാര്‍ജുകള്‍

കീശ ചോര്‍ത്തുന്ന ബാങ്കിംഗ് ചാര്‍ജുകള്‍

bankfees11പണമിടപാടുകള്‍ക്കുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാര്‍ഗ്ഗമായ ബാങ്കുകള്‍ അമിതചാര്‍ജുകള്‍ ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്.ഓരോ ബാങ്കുകളും പല രീതിയില്‍ ഈടാക്കുന്ന ഇത്തരം ചാര്‍ജുകള്‍ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല. മിനിമം ബാലന്‍സ്, നെറ്റ് ബാങ്കിംഗ്, മൂല്യവര്‍ദ്ധിത സേവനങ്ങള്‍, എ.ടി.എം ചാര്‍ജ്, മൊബൈല്‍ അലര്‍ട്, ക്രെഡിറ്റ് കാര്‍ഡ്… എന്നിങ്ങനെ ഓരോ സേവനങ്ങള്‍ക്കും നിരക്കുകള്‍ ഈടാക്കി ഉപഭോക്താവിനെ ചൂഷണം ചെയ്യാന്‍ ബാങ്കുകള്‍ മിടുക്കരാണ്. ചെക്ക് ബുക്കിനും ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്കിനും പിന്‍ നമ്പര്‍ മാറ്റുന്നതിനുമെല്ലാം ഓരോ ഉപഭോക്താവില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നതിലൂടെ കോടികളാണ് ബാങ്കുകള്‍ സമ്പാദിക്കുന്നത്. ഇതിനെതിരെ നാം ഓരോരുത്തരും പ്രതികരിക്കേണ്ട സമയം ഉയര്‍ന്നു കഴിഞ്ഞു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.