ജിഷ വധം: പ്രതിക്ക് വേണ്ടി കോടതിയിലെത്തുന്നത് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍

ജിഷ വധം: പ്രതിക്ക് വേണ്ടി കോടതിയിലെത്തുന്നത് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍

jishaതൃശ്ശൂര്‍: ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാവുന്നത് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.എ. ആളൂര്‍. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളുമായി അടുപ്പമുള്ളവര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അമീറുള്‍ ഇസ്ലാമിന് വേണ്ടി വാദിക്കാനായി കോടതി തന്നെ ഏര്‍പ്പെടുത്തിയ അഡ്വ. പി. രാജനെ നേരില്‍ക്കണ്ട് കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുമെന്നും അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് ബി.എ. ആളൂര്‍.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.