ന്യൂയര്‍ ദിനത്തില്‍ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി ഇസ്രയേല്‍

ന്യൂയര്‍ ദിനത്തില്‍ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി ഇസ്രയേല്‍

bbb

ഇന്ത്യയില്‍ നടക്കുന്ന പുതുവത്സരദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദേശികള്‍ ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

മുംബൈ, പൂനെ, ഗോവ, കൊച്ചി, എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂതന്മാരുടെ വിശുദ്ധദിനമായ ശബത്ത് ദിനത്തില്‍ വെള്ളിയാഴ്ച്ച ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ മുന്നറിയിപ്പ് വന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഇന്റെലിജന്‍സ് ഏജന്‍സികള്‍ സ്വന്തമായുള്ള ഇസ്രയേലിന്റെ മുന്നറിയിപ്പ് അവഗണിക്കുക നിസ്സാരമല്ല. ചില ഐസിസ്‌ പ്രവര്‍ത്തകര്‍ കേരളത്തില്‍ത്താവളമുറപ്പിച്ചത്തിന്റെ സൂചനയായി കരുതാം. ഇന്ത്യയിലെ ഇസ്രയേല്‍ എംബസ്സിയും ഇത് അംഗീകരിച്ചിട്ടുണ്ട്.

 

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.