നിത്യയൗവ്വനത്തിനായി ഇതാ ഒരു ഒറ്റമൂലി

നിത്യയൗവ്വനത്തിനായി ഇതാ ഒരു ഒറ്റമൂലി

strawഎന്നെന്നും യുവത്വം നിലനിര്‍ത്താന്‍ ആരാണ് ആഗ്രഹിക്കാത്തത്? നിത്യയൗവ്വനം കൊതിക്കുന്നവര്‍ക്കായി ഇതാ പഴങ്ങള്‍കൊണ്ട് ഒരു കിടിലന്‍ ഒറ്റമൂലി. സ്‌ട്രോബറി, തണ്ണിമത്തന്‍, റോസ് മേരി എന്നിവ അടങ്ങിയ ഈ ഒറ്റമൂലി ദിവസവും ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പ്രായം തോന്നുകയേയില്ല…

ചേരുവകള്‍

സ്‌ട്രോബറി – 1 കപ്പ്
തണ്ണിമത്തന്‍ – 2 കപ്പ്
റോസ് മേരി – 2 തണ്ട്
ശുദ്ധജലം – 3 കപ്പ്
ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ സ്‌ട്രോബറിയും റോസ്‌മേരിയും യോജിപ്പിക്കുക. ഒരു ജഗ്ഗില്‍ ഈ മിശ്രിതവും തണ്ണിമത്തനും വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. 6 മണിക്കൂര്‍ തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.