പ്രതിസന്ധികളെ തരണം ചെയ്യും: ആക്രമണത്തിന് ഇരയായ നടി

പ്രതിസന്ധികളെ തരണം ചെയ്യും: ആക്രമണത്തിന് ഇരയായ നടി

 

16996528_1120893151353985_3683307343260124031_nകൊച്ചി: പ്രതിസന്ധികളെ തരണം ചെയ്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. ജീവിതം പല തവണ തന്നെ തളര്‍ത്തിയെന്നും ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പലതും ജീവിതത്തില്‍ സംഭവിച്ചുവെന്നും പലപ്പോഴും ദു:ഖങ്ങളും പരാജയങ്ങളും അനുഭവിച്ചുവെന്നും അവര്‍ വ്യക്തമാക്കി. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

 

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.