ലെജന്റ്‌സ് ഓഫ് കേരള – കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

ലെജന്റ്‌സ് ഓഫ് കേരള – കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

_MG_2697കൊച്ചി: ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്യവസായ സംരംഭകരെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ലെജന്റ്‌സ് ഓഫ് കേരള കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാറാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

_MG_2705യുണീക് ടൈംസ് എഡിറ്റര്‍ അജിത് രവി, കല്പന ഫാമിലി സലൂണ്‍ ആന്റ് സ്പാ എം.ഡി എലിസബത്ത് ചാക്കോ, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ.വിജു ജേക്കബ്, എവിഎ ചോളയില്‍ ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി അനൂപ്, ഇന്‍ഡസ് മോട്ടോഴ്‌സ് ഡയറക്ടര്‍ അഫ്ദല്‍ അബ്ദുള്‍ വഹാബ്, വീകേവീ കാറ്ററേഴ്‌സ് എം.ഡി വി.കെ വര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
content pageവി.പി നന്ദകുമാര്‍ (എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്), യൂസഫ് അലി എം.എ (എം.ഡി, ഇഎംകെഇ ലുലു ഗ്രൂപ്പ്), ഡോ.രവി പിള്ള (എം.ഡി, ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ്), ജോയ് ആലുക്കാസ് (എം.ഡി, ജോയ് ആലുക്കാസ് ഗ്രൂപ്പ്), പി.എന്‍.സി മേനോന്‍ ( ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍, ശോഭ ഗ്രൂപ്പ്), ടി.എസ് കല്ല്യാണരാമന്‍ (മാനേജിംഗ് ഡയറക്ടര്‍, കല്ല്യാണ്‍ ജ്വല്ലേഴ്‌സ്), ഡോ. സി.ജെ റോയ് (ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്), സി.കെ മേനോന്‍ (ചെയര്‍മാന്‍, ബേസാദ് കോര്‍പറേഷന്‍), ഗോപു നന്ദിലത്ത് (ചെയര്‍മാന്‍, നന്ദിലത്ത് ജി-മാര്‍ട്ട്), പി.വി അബ്ദുള്‍ വഹാബ് (ബ്രിഡ്ജ്‌വേ ട്രേഡിംഗ് എല്‍.എല്‍.സി), സാബു എം.ജേക്കബ് (ചെയര്‍മാന്‍ ആന്റ് എം.ഡി, കിറ്റക്‌സ് ഗാര്‍മന്റ്‌സ്), പി.സുലൈമാന്‍ (ചെയര്‍മാന്‍, എം.ഡി, ഹൈലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ.വര്‍ഗ്ഗീസ് കുര്യന്‍ (ചെയര്‍മാന്‍, വി.കെ.എല്‍ ഹോള്‍ഡിംഗ് ആന്റ് അല്‍ നമല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ.വിജു ജേക്കബ് (ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്), ഗോകുലം ഗോപാലന്‍ (ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (ഫൗണ്ടര്‍ ചെയര്‍മാന്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്), ഡോ.എ.വി അനൂപ് (മാനേജിംഗ് ഡയറക്ടര്‍, എവിഎ ചോളയില്‍ ഹെല്‍ത്ത് കെയര്‍), ജെ.സുഗതന്‍ (മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഡ്രോയല്‍ ഗ്രൂപ്പ്), വി.കെ വര്‍ഗ്ഗീസ് (എം.ഡി, വീകേവീ കാറ്ററേഴ്‌സ്), എം.പി രാമചന്ദ്രന്‍ (ഫൗണ്ടര്‍, ചെയര്‍മാന്‍ ആന്റ് എം.ഡി, ജ്യോതി ലബോറട്ടറീസ്), എലിസബത്ത് ചാക്കോ (എം.ഡി, കല്പന ഫാമിലി സലൂണ്‍ ആന്റ് സ്പാ) – എന്നിവരുടെ വിജയഗാഥയാണ് ലെജന്റ്‌സ് ഓഫ് കേരള കോഫി ടേബിള്‍ ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.