ചെമ്മീന്‍ മസാല
ചെമ്മീന്‍ കൊണ്ടൊരു അടിപൊളി വിഭവം തയ്യാറാക്കാം.
ചേരുവകള്‍
ചെമ്മീന്‍ – 8 എണ്ണം
ഇഞ്ചി – 10 ഗ്രാം
വെളുത്തുള്ളി – 10 ഗ്രാം
ജീരകപ്പൊടി – 10 ഗ്രാം
മുളക്പൊടി – 10 ഗ്രാം
മഞ്ഞള്‍പ്പൊടി – 10 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
അരിപ്പൊടി – 10 ഗ്രാം
വെളിച്ചെണ്ണ – 50 മില്ലി
നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പേസ്റ്റ് രൂപത്തിലാക്കിയ ഇഞ്ചിയും വെളുത്തിയും ജീരകപ്പൊടി, മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, അരിപ്പൊടി, വെളിച്ചെണ്ണ എന്നിവയുമായി യോജിപ്പിച്ച് മസാല തയ്യാറാക്കുക.
ചെമ്മീനില്‍ മസാല പുരട്ടി രണ്ട് മണിക്കൂര്‍ വെക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീന്‍ വറുക്കുക.
നന്നായി മൊരിഞ്ഞ ശേഷം നാരങ്ങാനീര് ഒഴിച്ച് വാങ്ങിവെക്കുക. ചൂടോടെ വിളമ്പാം.
Photo Courtesy : Google/ images may be subject to copyright