ശ്വാസകോശം വിഷവിമുക്തമാക്കാന്‍
നമ്മുടെ ശരീരത്തിലെ പ്രധാന അവയവമായ ശ്വാസകോശത്തെ വിഷവിമുക്തമാക്കാന്‍ ഇതാ ചില പ്രകൃതിദത്ത വഴികള്‍..
ശ്വാസകോശം വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന പ്രധാന ഔഷധമാണ് ഇരട്ടിമധുരം. ഇത് തൊണ്ടയെ ശുദ്ധമാക്കുകയും ശ്വാസകോശത്തിലെ ടാറിനെയും ബാക്ടീരിയകളെയും നീക്കം ചെയ്യുവാനും സഹായിക്കുന്നു.
വെള്ളം നന്നായി കുടിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
പുകവലി മൂലം ശ്വാസകോശത്തിലുണ്ടായ മാലിന്യങ്ങള്‍ നീക്കാന്‍ ഇന്ത്യന്‍ ടൊബാക്കോ എന്നറിയപ്പെടുന്ന ഔഷധം ഫലപ്രദമാണ്.
ഗാമാ ടോക്കോഫെറോള്‍ എന്ന വൈറ്റമിന്‍ ഇ അടങ്ങിയിരിക്കുന്ന പിസ്ത ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.
ശ്വാസതടസ്സം നീക്കുവാനും കഫസംബന്ധമായ രോഗങ്ങള്ും് പ്രതിവിധിയായ പനിക്കൂര്‍ക്ക ശ്വാസകോശത്തെ സംരക്ഷിക്കുന്ന സിദ്ധൗഷധമാണ്.
ശ്വാസകോശം സംരക്ഷിക്കാന്‍ പതിവായി മുന്തിരി ജ്യൂസ് കുടിക്കാം.
ചെറിയ ഉള്ളി പതിവായി ഉപയോഗിക്കുന്നതും ശ്വാസകോസത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്നു.
Photo courtesy : Google /images may be subject to copyright